ADVERTISEMENT

വർക്കല ∙ ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റൽ ഗ്രോത്ത് സെന്റർ മൂന്നാം വർഷ ഗവേഷക വിദ്യാർഥിനി അനന്തു വിജയനു യുകെ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയുടെ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഗവേഷണത്തിന് 50 ലക്ഷം രൂപയുടെ കോമൺവെൽത്ത് സ്കോളർഷിപ്. 

ലോകത്ത് ചുരുക്കം ഗവേഷണ കേന്ദ്രങ്ങളിൽ മാത്രമാണ് ക്രിസ്റ്റൽ ഗ്രോത്ത് പഠനവിഷയമായുള്ളത്. അനന്തു നിലവിൽ അണ്ണാ സർവകലാശാലയിൽ സീനിയർ റിസർച് ഫെലോയാണ്. തിരുവനന്തപുരം കല്ലറ പാട്ടറ കൃഷ്ണകൃപയിൽ കൊച്ചുകട വീട്ടിൽ പരേതനായ എൻ.വിജയന്റെയും ആർ.ലളിതയുടെയും മകളാണ്. ഭർത്താവ്: ആർ.അനുകൃഷ്ണൻ (പ്രോജക്ട് എൻജിനീയർ, എക്സൽ ഏർത്തിങ്സ്, ചെന്നൈ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com