ADVERTISEMENT

പഠനകാലയളവിലെ ഇന്റേൺഷിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കും. നല്ല സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ് റെസ്യൂമെയുടെ മൂല്യം വർധിപ്പിക്കും. വിദേശ സർവകലാശാലകളിലും സ്ഥാപനങ്ങളിലും ഇന്ത്യൻ വിദ്യാർഥികൾക്ക് ഒട്ടേറെ അവസരങ്ങളുണ്ട്. നല്ല അക്കാദമിക് പ്രകടനം, വിഷയങ്ങളിലെ അറിവ്, ഇംഗ്ലിഷ് പരിജ്ഞാനം എന്നിവയുണ്ടെങ്കിൽ ധൈര്യമായി അപേക്ഷിക്കാം. 

വിവിധ രാജ്യങ്ങളിൽ സാങ്കേതിക വിഷയങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾക്കു അപേക്ഷിക്കാവുന്ന ചില ഇന്റേൺഷിപ്പുകൾ ചുവടെ. അപേക്ഷിക്കാനുള്ള സമയം, യോഗ്യത, മറ്റു നിബന്ധനകൾ തുടങ്ങിയവ അതതു വെബ്സൈറ്റുകളിൽ വിശദമായി നൽകിയിട്ടുണ്ട്. 

1. എൻടിയു ഇന്ത്യ കണക്ട് റിസർച് ഇന്റേൺഷിപ്പ്, സിംഗപ്പൂർ

http://global.ntu.edu.sg/GMP/ic/Pages/default.aspx

2. ഗ്ലോബാലിങ്ക് റിസർച് ഇന്റേൺഷിപ്പ്, കാനഡ

https://www.mitacs.ca/en/programs/globalink/globalink-research-internship

3. എസ്.എൻ. ബോസ് സ്കോളേഴ്സ് പ്രോഗ്രാം, യുഎസ്

https://www.iusstf.org/program/sn-bose-scholars-program

4. യുഎസ്‌സി വിറ്റേർബി സമ്മർ റിസർച് പ്രോഗ്രാം, യുഎസ്

https://viterbischool.usc.edu/globalization/viterbi-india/summer-programs-india/

5. ഖുറാന പ്രോഗ്രാം ഫോർ സ്കോളേഴ്സ്, യുഎസ്

https://www.iusstf.org/program/khorana-program-for-scholars

6. കാൽടെക് സ്റ്റുഡന്റ്– ഫാക്കൽറ്റി പ്രോഗ്രാം, ‌യുഎസ്

http://sfp.caltech.edu/programs/surf

7. ചാർപക് സ്കോളർഷിപ്സ്, ഫ്രാൻസ്

https://www.inde.campusfrance.org/charpak-scholarships

പൊതുവായി അപേക്ഷിക്കാവുന്നവ

1. ഇടിഎച്ച് സൂറിക് സമ്മർ റിസർച് ഫെലോഷിപ്, സ്വിറ്റ്സർലൻഡ്

https://www.inf.ethz.ch/studies/summer-research-fellowship.html

2. സേൺ ഓപ്പൺലാബ് സമ്മർ സ്റ്റുഡന്റ്സ്, സേൺ (CERN) ലബോറട്ടറി

https://home.cern/news/announcement/cern/applications-open-2019-cern-openlab-summer-students

3. ഒഐഎസ്ടി റിസർച് ഇന്റേൺഷിപ്, ജപ്പാൻ

https://groups.oist.jp/grad/research-interns

4. യൂട്രിപ് റിസർച് ഇന്റേൺഷിപ് പ്രോഗ്രാം, ജപ്പാൻ

https://www.s.u-tokyo.ac.jp/en/utrip/

5. ഐഎസ്ടി ഇന്റേൺഷിപ് സമ്മർ പ്രോഗ്രാം, ഓസ്ട്രിയ

https://phd.pages.ist.ac.at/isternship/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com