ADVERTISEMENT

ജിയോളജി ബിഎസ്‍സിക്കു പഠിക്കുന്നു. എംഎസ്‌സിക്ക് ജിയോളജിയുമായി ബന്ധപ്പെട്ട ഏതു ശാഖയാണു മെച്ചം? എവിടെ പഠിക്കാം?

റിയാ മറിയം രാജു

ഉപരിപഠനത്തിനും ഗവേഷണത്തിനും ധാരാളം അവസരങ്ങളുള്ള വിഷയമാണു ജിയോളജി. എംഎസ്‌സി തലത്തിൽ അപ്ലൈഡ് ജിയോളജി,  മറൈൻ ജിയോളജി, ജിയോളജി & കെമിസ്ട്രി, ജിയോഫിസിക്സ് തുടങ്ങി പല മേഖലകളിലും പഠനമാകാം. ഓരോ കുട്ടിയുടെയും താൽപര്യവും സാഹചര്യവും അനുസരിച്ചാവണം കോഴ്സ് തിരഞ്ഞെടുക്കുന്നത്. എങ്കിലും ചില കോഴ്സുകൾ സൂചിപ്പിക്കാം.

∙എംഎസ്‌സി പെട്രോളിയം ജിയോളജി–എംഎസ് യൂണിവേഴ്സിറ്റി, ബറോഡ, വഡോദര.

∙എംഎസ്‌സി പെട്രോളിയം ജിയോസയൻസസ്–University of Petroleum and Energy Studies (UPES), Dehradun-248 007.

∙എംഎസ്‌സി അപ്ലൈഡ് ജിയോളജി–ഐഐടി ബോംബേ/റൂർക്കി (പ്രവേശനം ‘ജാം’ എന്ന പരീക്ഷ വഴി. വെബ്: http://jam.iitk.ac.in)

∙കേരളത്തിലും പഠനസൗകര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com