ADVERTISEMENT
കോവിഡ് കാലത്തെ ഒഴിവു സമയം വിനിയോഗിച്ചു സോന ബെൽസൺ എന്ന ബിരുദ വിദ്യാർഥിനി പഠിച്ചതു 120 കോഴ്സുകൾ. മാവേലിക്കര കല്ലുമല മാർ ഈവാനിയോസ് കോളജിലെ ബികോം മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ് സോന. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യുജിസി പരമാർഷ് സ്കീമിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിലാണ് തയ്യൽ തൊഴിലാളി ജെ. ബെൽസണിന്റെ വിമലയുടെയും മകളായ സോന കോഴ്സുകൾ ചെയ്തത്. മാവേലിക്കര നടയ്ക്കാവിൽ വാടക വീട്ടിലാണ് ഇപ്പോൾ താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com