ADVERTISEMENT

കോവിഡ്–19 സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് വ്യവസ്ഥകൾക്കു വിധേയമായി താൽക്കാലികമായി പരീക്ഷാ കേന്ദ്രം മാറ്റി നൽകുന്നു. ജില്ലാതല പരീക്ഷകൾക്ക് മാറ്റം അനുവദിക്കില്ല. 

മാറ്റം ആവശ്യമുള്ളവർ അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ്, മാറ്റം അനുവദിക്കേണ്ട കാരണം എന്നിവ സംബന്ധിച്ച വിവരം/സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ jointce.psc@kerala.gov.in ഇ–മെയിലിലോ  അണ്ടർ െസക്രട്ടറി, ഇഎഫ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിലോ പരീക്ഷയ്ക്ക് 5 ദിവസം മുൻപ് അപേക്ഷിക്കുക. 

English Summary: Kerala PSC Exam Center Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com