എൻജീനീയറിങ് പഠനവും തൊഴിൽ സാധ്യതകളും

HIGHLIGHTS
  • വെബിനാർ ഒക്ടോബർ 25 ന്
quickerala_engineering
SHARE

എൻജീനീയറിങ് പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക്  പലപ്പോഴും ഏതു കോഴ്സ് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ സംശയമുണ്ടാകാം. കോഴ്സുകളെക്കുറിച്ചും അവയുടെ തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ എൻജീനീയർമാരുടെ കൂട്ടായ്മയും ക്വിക്‌കേരള ഡോട്ട് കോമും  നയിക്കുന്ന വെബിനാർ. കോഴ്സ് തിരഞ്ഞെടുക്കാനുള്ള മാർഗ്ഗ നിർദേശങ്ങൾ മുതൽ മികച്ച പ്രൊഫഷണൽ ആകുന്നതെങ്ങനെ എന്ന് വെബിനാർ ചർച്ച ചെയുന്നു. ഒക്ടോബർ 25 ന്  നടക്കുന്ന വെബിനാറിൽ ആര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍ക്കൈറ്റ്) ടെക്നിക്കൽ ഡയറക്ടർ മുഹമ്മദ് സജിൻ നയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കു 9961162800 .  

www.quickerala.com

English Summary: Career Scope Of Engineering

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA