പത്താം ക്ലാസ് നിലവാരത്തിൽ നടത്തുന്ന പൊതുപരീക്ഷ എഴുതാൻ 15.69 ലക്ഷം പേർ

HIGHLIGHTS
  • 49 കാറ്റഗറികളിലായി 48,49,500 പേരാണ് അപേക്ഷ നൽകിയിരുന്നത്
PSC
SHARE

പത്താം ക്ലാസ് നിലവാരത്തിൽ  നടത്തുന്ന പൊതുപരീക്ഷയിൽ 7,30,388 പേരുടെ അപേക്ഷ അസാധുവായി. നിശ്ചിത തീയതിക്കകം (ഡിസംബര്‍ 12) കൺഫർമേഷൻ നൽകാത്തവരുടെ  അപേക്ഷയാണ് പിഎസ്‌സി അസാധുവാക്കിയത്. 149 കാറ്റഗറികളിലായി 48,49,500 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഒരേ ഉദ്യോഗാർഥി ഒന്നിലധികം തസ്തികയിൽ അപേക്ഷ നൽകിയത് പൊതുവായി കണക്കാക്കുമ്പോൾ അപേക്ഷകരുടെ എണ്ണം 23 ലക്ഷമായി കുറയും. ഇതിൽ 15,69,612 പേരാണ് പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അപേക്ഷ നിരസിക്കപ്പെട്ടത് എൽഡി ക്ലാർക്ക് തസ്തികയിലാണ്. 

പ്രധാനപ്പെട്ട തസ്തികകളിൽ 14 ജില്ലകളിലായി അപേക്ഷ നൽകിയവരുടെയും കൺഫർമേഷൻ സമർപ്പിച്ചവരുടെയും എണ്ണം ചുവടെ

എൽഡി ക്ലാർക്ക്

അപേക്ഷ –  17,58,338, 

കൺഫർമേഷൻ – 12,42,999 

അസാധു–  5,15,339

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്

അപേക്ഷ – 6,98,797 

കൺഫർമേഷൻ– 4,95,380 

അസാധു– 2,03,417 

സിവിൽ സപ്ലൈസ് കോർപറേഷനിൽ 

അസിസ്റ്റന്റ് സെയിൽസ്മാൻ 

അപേക്ഷ– 8,84,692 

കൺഫർമേഷൻ– 7,36,429 

അസാധു– 1,48,263 

സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് 

അപേക്ഷ– 10,59,000

കൺഫർമേഷൻ– 7,92,573 

അസാധു– 2,66,427 

പ്രധാന തസ്തികകളിൽ കൺഫർമേഷൻ 

നൽകിയവരുടെ എണ്ണം പട്ടികയിൽ

എൽഡിസി

ജില്ല-കൺഫർമേഷൻ നൽകിയവർ-അപേക്ഷകർ

തിരുവനന്തപുരം-142684-198186

കൊല്ലം-98044-134208

പത്തനംതിട്ട-61670-83412

ആലപ്പുഴ-72569-101114

കോട്ടയം-86919-118944

ഇടുക്കി-45252-63590

എറണാകുളം-121340-176703

തൃശൂർ-108422-159503

പാലക്കാട്-109329-151610

മലപ്പുറം 110612 166265

കോഴിക്കോട്-113510-162629

വയനാട്-36519-51475

കണ്ണൂർ-90611-127209

കാസർകോട്-45518-63490

ആകെ-1242999-17,58,338

ലാസ്റ്റ് ഗ്രേഡ് സർവന്റ്

ജില്ല-കൺഫർമേഷൻ നൽകിയവർ-അപേക്ഷകർ

തിരുവനന്തപുരം-67253-91409

കൊല്ലം-45930-68855

പത്തനംതിട്ട-23606-31777

ആലപ്പുഴ -35400-48457

കോട്ടയം-26677-36867

ഇടുക്കി-18726-26514

എറണാകുളം-39380-55718

തൃശൂർ-35514-51019

പാലക്കാട്-41996-59054

മലപ്പുറം-45365-66160

കോഴിക്കോട്-46716-65620

വയനാട്-17056-24022

കണ്ണൂർ-32552-46553

കാസർകോട്-19209-26772

ആകെ-495380-6,98,797

അസിസ്റ്റന്റ് സെയിൽസ്മാൻ

ജില്ല-കൺഫർമേഷൻ നൽകിയവർ-അപേക്ഷകർ

തിരുവനന്തപുരം-103666-120488

കൊല്ലം-76856-89863

പത്തനംതിട്ട-27755-33197

ആലപ്പുഴ-54566-64886

കോട്ടയം -43401-53987

ഇടുക്കി-24835-31326

എറണാകുളം-68730-84360

തൃശൂർ-53690-66523

പാലക്കാട്-61439-73434

മലപ്പുറം-56176-69283

കോഴിക്കോട്-70441-83424

വയനാട്-21326-25545

കണ്ണൂർ-48905-58910

കാസർകോട്-24643-29466

ആകെ-736429-8,84,692
 

English Summary: Kerala PSC Preliminary Exam Confirmation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA