ADVERTISEMENT

പ്ലസ് ടു ലെവൽ പൊതുപരീക്ഷ 2 ഘട്ടമായി ഏപ്രിൽ 10നും 17നും നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1..30 മുതൽ 3.15 വരെ. ഏപ്രിൽ 10ലെ പരീക്ഷയ്ക്കുളള ഹാൾ ടിക്കറ്റ് മാർച്ച് 29 മുതലും 17ലേത് ഏപ്രിൽ 8 മുതലും ലഭിക്കും. 

പ്ലസ് ടു നിലവാരത്തിലുള്ള പൊതുപരീക്ഷയ്ക്കു കൺഫർമേഷൻ നൽകിയത് 10 ലക്ഷത്തോളം പേർ. 18 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും എണ്ണം പൊതുവായി കണക്കാക്കുമ്പോൾ 10 ലക്ഷത്തോളമേ വരൂ. 

 

സിപിഒ, വനിതാ സിപിഒ, സിവിൽ എക്സൈസ് ഒാഫിസർ, ഫയർമാൻ, ഫയർ വുമൺ, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കംപ്യൂട്ടർ അസിസ്റ്റന്റ് തുടങ്ങി 33 കാറ്റഗറികളിലായി 85 പരീക്ഷകളാണു +2 നിലവാര പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

 

3 ലക്ഷം അപേക്ഷ നിരസിച്ചു

നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്ത 3 ലക്ഷത്തിലേറെ അപേക്ഷ പിഎസ്‌സി നിരസിച്ചു. സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് അപേക്ഷ നൽകിയ 3,17,017 പേരിൽ 2,14,991 പേർ കൺഫർമേഷൻ നൽകി. 1,02,026 പേരുടെ അപേക്ഷ നിരസിച്ചു. വനിതാ സിപിഒയുടെ 2,05,617 അപേക്ഷകരിൽ 1,79,779 പേരാണു  കൺഫർമേഷൻ നൽകിയത്. 70,716 അപേക്ഷ നിരസിച്ചു. സിവിൽ എക്സൈസ് ഒാഫിസർ അപേക്ഷ നൽകിയ 3,35,855 പേരിൽ 2,29,790 പേർ കൺഫർമേഷൻ നൽകിയപ്പോൾ 1,06,065 അപേക്ഷ നിരസിച്ചു. 

 

സിവിൽ എക്സൈസ് ഒാഫിസർ

 

ജില്ല-കൺഫർമേഷൻ നൽകിയവർ-അപേക്ഷകർ

 

തിരുവനന്തപുരം-27503-39089

 

കൊല്ലം-18107-26290

 

പത്തനംതിട്ട-13656-19375

 

ആലപ്പുഴ -12680-18624

 

കോട്ടയം-13643-19840

 

ഇടുക്കി-12764-18404

 

എറണാകുളം-21796-32047

 

തൃശൂർ-16228-24053

 

പാലക്കാട്-20294-28332

 

മലപ്പുറം-20240-31487

 

കോഴിക്കോട്-20116-30058

 

വയനാട്-8198-12210

 

കണ്ണൂർ-15792-23354

 

കാസർകോട്-8773-12692

 

ആകെ-2,29,790-3,35,855

 

 

സിവിൽ പൊലീസ് ഒാഫിസർ

 

ജില്ല/ബറ്റാലിയൻ-കൺഫർമേഷൻ നൽകിയവർ-അപേക്ഷകർ

 

തിരുവനന്തപുരം (എസ്എപി)-31771-48417

 

മലപ്പുറം (എംഎസ്പി)-42087-64475

 

എറണാകുളം (കെഎപി–1)-27665-41508

 

തൃശൂർ (കെഎപി– 2)-33849-48403

 

പത്തനംതിട്ട (കെഎപി–3)-31607-45059

 

കാസർകോട് (കെഎപി–4)-30380-43331

 

ഇടുക്കി (കെഎപി–5)-17632-25824

 

ആകെ-2,14,991-3,17,017

 

ഫയർ വുമൺ

 

ജില്ല-കൺഫർമേഷൻ നൽകിയവർ

 

തിരുവനന്തപുരം-28913

 

കൊല്ലം-18093

 

പത്തനംതിട്ട-5588

 

ആലപ്പുഴ -11443

 

കോട്ടയം--8221

 

ഇടുക്കി-5050

 

എറണാകുളം-14731

 

തൃശൂർ-8872

 

പാലക്കാട്-15259

 

മലപ്പുറം-7773

 

കോഴിക്കോട്-15364

 

വയനാട്-4135

 

കണ്ണൂർ-9585

 

കാസർകോട്-4610

 

ആകെ-1,57,637

 

ഫയർമാൻ, വനിതാ സിപിഒ, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തിക-കൺഫർമേഷൻ നൽകിയവർ-അപേക്ഷകർ

 

ഫയർമാൻ-1,79,779-2,50,495

 

വനിതാ സിവിൽ പൊലീസ് ഒാഫിസർ-1,52,142-2,05,617

 

കംപ്യൂട്ടർ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ-15903 –––

English Summary: Kerala PSC 12th Level Examination Confirmation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com