ADVERTISEMENT

മൃഗങ്ങളെക്കുറിച്ചുള്ള പഠനമെന്നു പറയാറുണ്ടെങ്കിലും പക്ഷികളും ഇഴജന്തുക്കളും മത്സ്യങ്ങളുമെല്ലാം ജന്തുശാസ്ത്രത്തിൽ പഠനവിധേയമാകുന്നു. നട്ടെല്ലുള്ളവയും ഇല്ലാത്തവയും, മുലയൂട്ടുന്നവയും അല്ലാത്തവയും എന്നു തുടങ്ങി എത്രയോ തരം വർഗീകരണം. ശരീരശാസ്ത്രം, പരിണാമം, പരിസ്ഥിതിയുമായുള്ള പ്രതികരണം, പെരുമാറ്റരീതികൾ, പലതരം ജീവികൾ തമ്മിലുള്ള താരതമ്യം തുടങ്ങി വിവിധ പഠനമേഖലകൾ. Ornithology, Herpetology, Ichthyology, Entomology, Lepidopterology, Myrmecology, Coleopterology എന്നിങ്ങനെ വിശേഷമേഖലകൾ (യഥാക്രമം പക്ഷികൾ, ഇഴജന്തുക്കൾ, മത്സ്യങ്ങൾ, കീടങ്ങൾ, ഉറുമ്പുകൾ, വണ്ടുകൾ എന്നിവയെ സംബന്ധിച്ച പഠനം). അധ്യാപനം, ഗവേഷണം, മൃഗശാല, വന്യമൃഗകേന്ദ്രം, പരിസ്ഥിതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം.

 

സുവോളജി ബിഎസ്‌സിക്കു ശേഷം ഇവിടെ പഠിക്കാം: 

∙Indian Institute of Science, Bengaluru & TIFR Mumbai: Integrated PhD in Biological Science 

∙Several other universities: MSc Zoology, Biotechnology, Applied Genetics, Environmental ‌Science, Fishery Biology and Aquaculture, Animal Biotechnology, Human Genetics

∙Kerala University: MSc Aquatic Biology & Fisheries

∙Kannur University: MSc Biochemistry/Microbiology 

∙CPAS-Center for Professional & Advanced Studies (Government Institution), Kottayam & other Centers:  MSc Fishery Biology & Aquaculture, Medical Biochemistry, Medical Documentation, Medical Anatomy, Master of Hospital Administration

∙Amrita Institute of Medical Sciences Kochi: 3 year MSc Medical Anatomy/Medical Physiology etc.

∙Annamalai University: MSc Environmental Biotechnology/Marine Biology & Oceanography/Marine Pharmacology/Coastal Aquaculture/Marine Biotechnology/Marine Microbiology

∙University of Mysore: MSc Sericulture & Seri-biotechnology  

∙Sree Chitra Tirunal Institute for Medical Sciences & Technology, Thiruvananthapuram: Diploma in Blood Banking Technology/Medical Records Science/Clinical Perfusion.

∙Forest Research Institute University, Dehra Dun: MSc Forestry/Environment Management

∙Indian Institute of Forest Management, Bhopal: PGP in Forestry Management (IIM-CAT score required)

∙Wildlife Institute of India, Dehra Dun: MSc Wildlife Science 

∙Central Institute of Fisheries Education, Andheri (W), Mumbai/CMFRI, Kochi: Certificate Course in Marine Fisheries Management–short programs 

∙Graduate aptitude Test in Biotechnology-Master’s in Biotechnology in different universities, including  CUSAT, Kerala Agri University & RG Centre of Biotechnology, Thiruvanathapuram 

∙MSc Biotech in CUSAT/Kerala/MG/Kannur/Bharatidasan Univ, & IIT Bombay/Roorkee 

∙Master’s in Bioinformatics in Pune/Bharathiar/Bharathidasan University & Amity Institute Delhi

∙CUSAT: 1. MSc Env. Biotech./Industrial Fisheries/Marine Biology, MTech. Marine Biology & MPhil. Life Sciences/Fisheries Science  

∙Mar Athanasius College for Advanced Studies, Thiruvalla: MSc Phytomedical Sciences & Technology  

 

ഇവയ്ക്കു പുറമേ ഏതു ബാച്‍ലർ ബിരുദധാരിക്കും പോകാവുന്ന മാനേജ്മെന്റ, നിയമം, സിവിൽ സർവീസസ് തുടങ്ങിയ വഴികളുമുണ്ട്. 

English Summary: Career Scope Of Zoology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com