നവംബറിലെ പിഎസ്‌സി പരീക്ഷ: കൺഫർമേഷൻ സെപ്റ്റംബര്‍ 11 വരെ

psc-exam-1248
SHARE

നവംബറിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2, കെടിഡിസിയിൽ അക്കൗണ്ടന്റ്/കാഷ്യർ, മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ ഒാഡിറ്റ് അസിസ്റ്റന്റ്, എപ്പക്സ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റികളിൽ അക്കൗണ്ടന്റ്, എൽഡി ക്ലാർക്ക്, ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2,  ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ്–2, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ഒാഫിസർ,  ലാൻഡ് യൂസ് ബോർഡിൽ പ്ലാനിങ് സർവെയർ ഗ്രേഡ്–2, തദ്ദേശസ്വയംഭരണ വകുപ്പിൽ ഒാവർസിയർ ഗ്രേഡ്–3/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–3, കെടിഡിസിയിൽ ഇലക്ട്രീഷ്യൻ തുടങ്ങി 63 പരീക്ഷകളാണ് നവംബറിലെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 11 വരെ കൺഫർമേഷൻ നൽകാം.  കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല 

English Summary: Kerala PSC Examination Confirmation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA