മനസ്സിൽ ഐഡിയയുണ്ടെങ്കിൽ കിട്ടും കൈ നിറയെ കാശ്; ‘സ്റ്റാർട്ട്’ ചെയ്താലോ?

HIGHLIGHTS
  • കേരളത്തിൽ എങ്ങനെ ഒരു സ്റ്റാർട്ടപ് പദ്ധതി ആരംഭിക്കാം?
  • ചെറിയൊരു ആശയത്തെ വലിയൊരു ബിസിനസാക്കി എങ്ങനെ മാറ്റാം?
How to Start a Startup and Earn Money in Kerala
Representative Image. Photo Credit:pathdoc/Shutterstock
SHARE

തിരുവനന്തപുരം∙ സ്വന്തം യുവാക്കളുടെ പ്രതിഭാസമ്പത്തിൽ ഒരു രാജ്യത്തിനും സംശയമില്ല. ഓരോരുത്തരും കരുതുന്നത് തങ്ങളുടെ യുവാക്കൾ മികച്ച പ്രതിഭകളാണെന്നാണ്. എന്നാൽ ഈ പ്രതിഭകളെ താങ്ങാവുന്ന പ്രതിഫലത്തിൽ ലഭിക്കുമോ എന്നാണു രാജ്യാന്തര കമ്പനികൾ ഉറ്റുനോക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ കമ്പനികൾ ഓരോ രാജ്യത്തെയും സ്റ്റാർട്ടപ് മേഖലയിൽ മുതൽ മുടക്കുന്നത്. മികച്ച പ്രതിഭകളെ താങ്ങാവുന്ന വേതനത്തിൽ (അഫോർഡബിൾ ടാലന്റ്) ലഭിക്കുന്നതിൽ ഏഷ്യയിൽ ഒന്നാമതു കേരളമാണെന്നാണു കണ്ടെത്തൽ. സ്റ്റാർട്ടപ് ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ് നെറ്റ് വർക്ക് എന്നിവ സംയുക്തമായി നടത്തിയ ആഗോള സ്റ്റാർട്ടപ് ആവാസ വ്യവസ്ഥാ റിപ്പോർട്ടിലെ റാങ്കിങ്ങിലാണ് ഏഷ്യയിൽ കേരളം ഒന്നാം സ്ഥാനം നേടിയത്. ഈ വിഭാഗത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കേരളത്തിലാണ്. 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA