കാവൽനായുടെ ജാഗ്രത ഏവർക്കുമറിയാം. ചെറിയ ഇലയനക്കംപോലും അതു ശ്രദ്ധിക്കും. ചെവികൾ നിവർന്നുയരും. മികച്ച നിരീക്ഷണമാണ് ജാഗ്രതയുടെ അടിത്തറ. ചെറിയ കഥ കേൾക്കുക. അക്ബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായിരുന്നു മഹേശ് ദാസ് എന്ന ബീർബൽ. പിതാവ് നൽകിയ മോതിരം നഷ്ടപ്പെട്ടതിലെ ദുഃഖം അക്ബർ ബീർബലിനോടു പറഞ്ഞു...Ulkazhcha, Motivational Column, Success Tips
HIGHLIGHTS
- ശത്രു നമ്മെക്കാണുന്നതിനു മുൻപ് നാം ശത്രുവിനെ കണ്ടിരിക്കണം
- ഏറ്റവും കൂടുതൽ ജാഗ്രതയുള്ള മൃഗം കടുവയാണെന്നു കരുതിവരുന്നു