ADVERTISEMENT

സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ മേഖലയിലെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന ‘നിക്‌മാർ’ പിജി പ്രോഗ്രാമുകളിലേക്കു ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം ഉള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുമുണ്ട്. 

 

∙എംബിഎ ഇൻ അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്/അഡ്വാൻസ്ഡ് പ്രോജക്ട് മാനേജ്‌മെന്റ്/ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്/സപ്ലൈചെയിൻ മാനേജ്‌മെന്റ്/ബിസിനസ് അനലിറ്റിക്സ്/മാനേജ്‌മെന്റ് കൺസൽറ്റിങ്/പീപ്പിൾ & കമ്യൂണിക്കേഷൻസ്/മാർക്കറ്റിങ് അനലിറ്റിക്സ് & ഡിജിറ്റൽ സ്ട്രാറ്റജീസ്/ഫിനാ‍ൻഷ്യൽ സ്ട്രാറ്റജീസ്/ഒൻട്രപ്രനർഷിപ് & ഇന്നവേഷൻ/ഫാമിലി ബിസിനസ് മാനേജ്മെന്റ്/റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്/സസ്റ്റെയ്നബിൾ എനർജി മാനേജ്മെന്റ്/എൻവയൺമെന്റൽ സസ്റ്റെയ്നബിലിറ്റി–2 വർഷം വീതം

∙മാസ്റ്റർ ഓഫ് പ്ലാനിങ് (അർബൻ പ്ലാനിങ്)–2 വർഷം 

∙പിജി ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്ട് മാനേജ്‌മെന്റ്–ഒരു വർഷം

∙ഇന്റഗ്രേറ്റഡ് എംബിഎ–5 വർഷം

∙ബിടെക് സിവിൽ–4 വർഷം

ഓരോ കേന്ദ്രത്തിലെയും പ്രോഗ്രാമുകൾ, പ്രവേശനയോഗ്യതകൾ, ഫീസ് നിരക്കുകൾ മുതലായവയടക്കമുളള പൂർണവിവരങ്ങൾ സൈറ്റിൽ വരും. NICMAR University, 25/1, Balewadi, Pune–411 045, ഫോൺ: 020-66859271; admission@nicmar.ac.in, വെബ്: www.nicmar.ac.in. 

 

Content Summary : Apply for Nicmar Civil Engineering and Architecture Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com