ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്’ (കേസ്) ചവറയിൽ ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷനിൽ മാർച്ചിൽ ആരംഭിക്കുന്ന നൈപുണ്യവികസന പ്രോഗ്രാമുകളിലെ പ്രവേശനത്തിന്  www.iiic.ac.in എന്ന സൈറ്റ്‌ വഴി  ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.  

Read Also : പ്ലസ്ടുവിന് ശേഷം ഐഐടിയിൽ പഠിക്കാം നിരവധി കോഴ്സുകൾ

അവസാനതീയതി വിജ്ഞാപനം ചെയ്തിട്ടില്ല. കോഴ്സുകളും ഫീസും പട്ടികയിൽ.

‍‍‍ഈ മാസം യോഗ്യത നേടുന്നവർക്കും അപേക്ഷിക്കാം. ഹോസ്റ്റലുണ്ട്. വിശദ വിജ്ഞാപനം വെബ് സൈറ്റിൽ. 

Indian Institute of Infrastructure & Construction, Near Chavara Bridge, Neendakara – 691582;  ഫോൺ: 8078980000; admissions@iiic.ac.in

 

Content Summary : Apply for skill development courses at the Indian Institute of Infrastructure & Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com