എൽബിഎസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: വിശദമായി അറിയാം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 2 വരെ
lbs-starts-vocational-courses-in-september
Representative Image. Photo Credit : Pathdoc/iStock
SHARE

കേരളസർക്കാരിലെ സ്വയംഭരണസ്ഥാപനമായ എൽബിഎസ് സെന്ററിന്റെ വിവിധകേന്ദ്രങ്ങളിൽ ഏതാനും തൊഴിലധിഷ്ഠിത കോഴ്സുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്നു.ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 2 വരെ സ്വീകരിക്കും.

വെബ്സൈറ്റ്: www.lbscentre.kerala.gov.in; ഇമെയിൽ: mail@lbscentre.org; ഫോൺ: 0471– 2560333. വിശദമായ സിലബസടക്കം വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

Content Summary : LBS Starts vocational courses in September

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS