ADVERTISEMENT

സതേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 67 ഒഴിവ്. സ്ത്രീകൾക്കും അവസരം. 27 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrcmas.in

∙ഒഴിവുള്ള വിഭാഗങ്ങൾ: അത്‌ലറ്റിക്സ്, ബോക്സിങ്, ചെസ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ബോൾ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, സ്വിമ്മിങ്, വോളിബോൾ, വെയ്റ്റ്‌ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്, ഹോക്കി, പവർ ലിഫ്റ്റിങ്, വാട്ടർ പോളോ. 

∙യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടു/ബിരുദം/ഐടിഐ. സ്പോർട്സ് യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് സൈറ്റ് കാണുക.

∙പ്രായം: 18–25. 

∙ശമ്പളം: 18,000–29,200 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com