ADVERTISEMENT

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവുണ്ട്.  15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 

∙ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, 
∙ പ്രായം: 21–30.
∙ശമ്പളം: 22,405-62,265
∙ തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീക്ഷയും റീജനൽ ലാംഗ്വേജ് ടെസ്റ്റും അടിസ്‌ഥാനമാക്കി. കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലാണു കേന്ദ്രം. 
∙ ഫീസ്: 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ. ഓൺലൈൻ ആയി ഫീസടയ്‌ക്കണം. 
∙ഓൺലൈൻ റജിസ്ട്രേഷൻ: www.newindia.co.in വഴി ഓൺലൈനിൽ അപേക്ഷിക്കണം.

Content Summary:

New India Assurance Hiring 300 Assistants, Applications Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com