റെയിൽവേയിൽ 9000 ടെക്നിഷ്യൻ ഒഴിവുകൾ; ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം അപേക്ഷിക്കാം
Mail This Article
×
ടെക്നിഷ്യൻ തസ്തികയിലേക്ക് വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ ഉടൻ പ്രസിദ്ധീകരിക്കുന്ന കേന്ദ്രീകൃത വിജ്ഞാപനത്തിന്റെ വിശദാംശങ്ങളായി. 9,000 ഒഴിവുണ്ട്. തിരുവനന്തപുരം ആർആർബിയിലും അവസരം. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.
∙തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in
∙ബെംഗളൂരു: www.rrbbnc.gov.in
∙ചെന്നൈ: www.rrbchennai.gov.in
∙മുംബൈ: www.rrbmumbai.gov.in
∙അഹമ്മദാബാദ്: www.rrbahmedabad.gov.in
English Summary:
RRB Invitation: Secure Your Spot as a Railway Technician
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.