ADVERTISEMENT

തിരുവനന്തപുരംഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്നോ) ബിരുദ, പിജി, പിജി. ഡിപ്ലോമ, ഡിപ്ലോമ, പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. സർട്ടിഫിക്കറ്റ്, സെമസ്റ്റർ, മെറിറ്റ് അധിഷ്ഠിത പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം അവസാനിച്ചു. ഫോൺ : 0471-2344113. ഇമെയിൽ : rctrivandrum@ignou.ac.in

English Summary:

IGNOU Extends Deadline for UG and PG Diploma Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com