കേരള എൻട്രൻസ്: രേഖകൾ സമർപ്പിക്കണം

Mail This Article
×
തിരുവനന്തപുരം : കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷയ്ക്കൊപ്പം എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനന, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവയും സമർപ്പിക്കണം. മെഡിക്കൽ–മെഡിക്കൽ അനുബന്ധ പ്രവേശനത്തിന് ‘നീറ്റ്’, ആർക്കിടെക്ചറിന് ‘നാറ്റാ’ യോഗ്യതകൾ നേടണം. www.cee.kerala.gov.in.
ഫോൺ: 04712525300
English Summary:
Essential checklist for Kerala Entrance 2023: Documents you must submit now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.