സിയുഇടി–യുജി : 31 വരെ റജിസ്റ്റർ ചെയ്യാം

Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്ര സർവകലാശാലകളിലെ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സിയുഇടി–യുജി) റജിസ്റ്റർ ചെയ്യാനുള്ള തീയതി 31 വരെ നീട്ടി.
റജിസ്ട്രേഷൻ നടപടികൾ ഇന്നലെ അവസാനിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. 31നു രാത്രി 9.50 വരെ റജിസ്റ്റർ ചെയ്യാം. മേയ് 15 മുതൽ 21 വരെയാണു പരീക്ഷ. സന്ദർശിക്കുക : https://cuetug.ntaonline.in/
English Summary:
Last Chance to Apply: CUET-UG Registration Deadline Extended to March 31st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.