ADVERTISEMENT

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റ് (ഐഎച്ച്‌ആർഡി) എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് നിർമിത ബുദ്ധി (എഐ) കോഴ്സുകൾ ആരംഭിക്കുന്നു. 5 ദിവസത്തെ ‘എബിസി’സ് ഓഫ് എഐ എന്ന ഓൺലൈൻ കോഴ്സിന് 250 രൂപയാണ് ഫീസ്. ഏപ്രിൽ 15 മുതൽ 19 വരെയാണ് ക്ലാസ്. റജിസ്ട്രേഷന്: https://ihrd.ac.in/index.php/ai-intro1

English Summary:

IHRD Launches Game-Changer AI Course for Young Innovators Post-SSLC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com