ADVERTISEMENT

ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിൽ 492 അപ്രന്റിസ് ഒഴിവ്. www.apprenticeshipindia.org എന്ന പോർട്ടലിൽ ഈമാസം 18 വരെ റജിസ്റ്റർ ചെയ്യാം.
∙ട്രേഡും ഒഴിവും: ഫിറ്റർ (200), ഇലക്ട്രിഷ്യൻ (112), വെൽഡർ–ജി & ഇ (88), മെഷിനിസ്റ്റ് (56), ടേണർ (20), പെയിന്റർ–ജി (12), റഫ്രിജറേഷൻ & എസി മെക്കാനിക് (4).
∙യോഗ്യത: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി).
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙സ്റ്റൈപ്പെൻഡ്: ചട്ടപ്രകാരം.
∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി. മെഡിക്കൽ പരിശോധനയും ഉണ്ടാകും.
www.clw.indianrailways.gov.in
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com