ADVERTISEMENT

യൂണിവേഴ്സിറ്​റി  അസിസ്റ്റന്റ് പരീക്ഷ‌ അനായാസമായി നേരി‌ടാൻ സുവർണാവസരം. യൂണിവേഴ്സിറ്​റി അസിസ്റ്റന്റ് പരീക്ഷ‌ നേരി‌ടുന്നതിനു മുന്‍പായി, സൗജന്യ മാതൃകാ പരീക്ഷ എഴുതാൻ മലയാള മനോരമയു‌െട എഡ്യൂക്കേഷൻ പോർട്ടൽ ആയ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു .

മനോരമ ഹൊറൈസണും ചെന്നൈ RACE കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂ‌‌ട്ടും ചേര്‍ന്ന് സംഘ‌‌‌‌ടിപ്പിക്കുന്ന മോഡൽ പരീക്ഷ മേയ് 11 (9.30 am  – 12.30 am  ) ന് തിരുവനന്തപുരത്ത് തമ്പാനൂരുള്ള RACE കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂ‌‌ട്ടിലും എറണാകുളത്ത് പള്ളിമുക്ക് ജംക്ഷനിലുള്ള RACE കോച്ചിങ്ങ് ഇൻസ്റ്റിറ്റ്യൂ‌‌ട്ടിലും  ഓഫ് ലൈൻ ആയും മേയ് 19 ന്  www.manoramahorizon.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയും  ന‌ടത്തും.

പരീക്ഷ നിർഭയം നേരി‌ടാനും ചോദ്യങ്ങൾ സമയബന്ധിതമായി കൈകാര്യം ചെയ്യാനും ഈ ടെസ്റ്റിലൂ‌െട ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു.  പരിശീലനം തു‌ടങ്ങിയ വിദ്യാർഥികൾക്ക് ചോദ്യങ്ങൾ അടുത്തറിയാനും ആത്മവിശ്വാസം കൈവരിക്കാനും ഇത് പ്രയോജനപ്പെ‌ടും. സമാന മേഖലകളിലെ വിദഗ്ധരുടേയും അധ്യാപകരുടേയും റാങ്ക് ജേതാക്കളുടേയും നേതൃത്വത്തിലാണ് മാതൃകാ പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്. ഉയർന്ന മാർക്ക് നേ‌ടുന്നവർക്ക് കാഷ് പ്രൈസുകളും മറ്റനേകം സമ്മാനങ്ങളും ഉണ്ടായിരിക്കും.  കൂടാതെ ഒരു വർഷത്തേക്ക് സൗജന്യ പി.എസ്.സി കോച്ചിങ്ങും ലഭിക്കും.  പരീക്ഷയിൽ പങ്കെ‌‌‌ടുക്കുന്നവർക്ക് ഉത്തരങ്ങൾ വിശദീകരിക്കുന്ന നോട്ടുകളും മറ്റ് സ്റ്റഡി മെറ്റീരിയലുകളും ലഭിക്കും.

സൗജന്യമായി പ്രാക്ടീസ് ചെയ്ത് വിജയം ഉറപ്പിക്കാൻ ഇന്നു തന്നെ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 7012667138 / 8138023030 / 8138013030  എന്ന നമ്പറിൽ വിളിക്കുക. അല്ലെങ്കിൽ  www.manoramahorizon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com