ADVERTISEMENT

ബംഗാളിലെ 50ലേറെ കോളജുകളിൽ പ്രവേശനത്തിനുള്ള അപേക്ഷാ ഫോമിൽ വിദ്യാർഥികൾക്ക് വിശ്വാസവും മതവും വ്യക്തമാക്കാതിരിക്കാൻ അവസരം. ഓൺലൈൻ അപേക്ഷയിലെ മതം എന്ന കോളത്തിൽ ‘മനുഷ്യൻ’, ‘ഒന്നിലും വിശ്വാസമില്ലാത്തയാൾ’, ‘മതനിരപേക്ഷം’, ‘മതമില്ല’ എന്നിവയിലേതെങ്കിലും ചേർക്കാൻ അവസരമുണ്ട്. 

കോളജ് പ്രവേശന അപേക്ഷയിൽ മതം വ്യക്തമാക്കണമെന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇവ ഉൾപ്പെടുത്തിയതെന്ന് കോളജ് അധികൃതർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com