ADVERTISEMENT

സിംഗപ്പൂർ

10 ാo ക്ലാസ് അല്ലെങ്കിൽ 12–ാo ക്ലാസ്സിൽ 70% മാർക്ക് നേടിയവർക്ക് സിംഗപ്പൂർ ഗവൺമെന്റ് കോളജുകളിൽ അപേക്ഷിക്കാം. 16 - 30 വയസ്സ് വരെ പ്രായപരിധി ഉള്ളവർക്കാണ് അവസരം. മൂന്നു വർഷത്തെ കോഴ്സിൽ രണ്ടര വർഷം പഠനവും ആറു മാസം ശമ്പളത്തോടു കൂടിയ ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. ഫീസിന്റെ 80% സ്കോളർഷിപ്പ് അഥവാ ട്യൂഷൻ ഗ്രാൻറ്റായി സിംഗപ്പൂർ ഗവൺമെന്റ് വിദ്യാർഥികൾക്ക് നൽകുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് സിംഗപ്പൂർ ബാങ്കുകളിൽനിന്ന് വിദ്യാഭ്യാസ ലോൺ വഴി ബാക്കി ഫീസ് അടയ്ക്കാവുന്നതാണ്. 

പഠനവേളയിൽ പാർട്ട് ടൈം ജോലി ചെയ്ത് ജീവിതച്ചെലവിനുള്ള തുക കണ്ടെത്താം. സിംഗപ്പൂർ സ്റ്റുഡന്റ് വീസയ്ക്ക് ബാങ്ക് ഡിപ്പോസിറ്റിന്റെ ആവശ്യം ഇല്ല. മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസിലും ജീവിതച്ചെലവിലും പഠനം പൂർത്തിയാക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കു ജോലി ലഭ്യമാണ്.. ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ പിആർ (പെർമനെന്റ് റസിഡന്റ്) സ്റ്റാറ്റസ് നേടാവുന്നതാണ്. 

നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (എൻയുഎസ്), നന്യാങ് ടെക്നിക്കൽ യൂണിവേഴ്സിറ്റി (എൻടിയു) എന്നീ ലോകോത്തര റാങ്കിങ്ങിലുള്ള യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം നേടുവാൻ, ഇന്ത്യൻ വിദ്യാഭ്യാസ യോഗ്യതയേക്കാൾ മുൻ‌തൂക്കം ഈ കോഴ്സുകൾക്കുണ്ട്. 

campus-india-content-illustration-image

കോഴ്സുകൾ

അപ്ലൈഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്, ഇമ്മേഴ്സിവ് മീഡിയ ആൻഡ് ഗെയിം ഡെവലപ്മെന്റ് തുടങ്ങിയ അഡ്വാൻസ്ഡ് കോഴ്സുകൾക്കും താഴെ പറയുന്ന മറ്റു കോഴ്സുകളിലേക്കും എൻട്രൻസ് പരീക്ഷയില്ലാതെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

1. എൻജിനീയറിങ് കോഴ്സുകൾ

കംപ്യൂട്ടർ എൻജിനീയറിങ്, മെക്കട്രോണിക്സ്, ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, എയ്റോസ്പേസ്എൻജിനീയറിങ്, എയ്റോസ്പേസ് ഇലക്ട്രോണിക്സ്, ഏവിയേഷൻ മാനേജ്മെന്റ്, ആർക്കിറ്റെക്ചറൽ ടെക്നോളജി ആൻഡ് ബിൽഡിങ് സർവീസ്, എൻജിനീയറിങ് ഡിസൈൻ വിത്ത് ബിസിനസ്, എൻജിനീയറിങ് സിസ്റ്റംസ് ആൻഡ് മാനേജ്‌മെന്റ്‌, ബിസിനസ് പ്രോസസ് ആൻഡ് സിസ്റ്റംസ് എൻജിനീയറിങ്, ഇൻഡസ്ട്രിയൽ ആൻഡ് ഓപ്പറേഷൻസ്‌ മാനേജ്‌മെന്റ്‌, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, സസ്‌റ്റൈനബിൾ ബിൽഡ് എൻവയൺമെന്റ്‌, കോമൺ എൻജിനീയറിങ് പ്രോഗ്രാം.

2. ഐടി, ഇൻഫോർമാറ്റിക്സ് ആൻഡ് ഇൻഫോകോം

അപ്ലൈഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി ആന്ഡഡ് ഡിജിറ്റൽ ഫോറൻസിക്, ഇൻഫോകോം സെക്യൂരിറ്റി മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഇമ്മെർസീവ് മീഡിയ ആൻഡ് ഗെയിം ഡെവലപ്മെന്റ്, ഫിനാൻഷ്യൽ ടെക്നോളജി, ബിസിനസ് ഇൻഫോർമേഷൻ സിസ്റ്റംസ്, ഡിജിറ്റൽ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, കോമൺ ഐസിടി പ്രോഗ്രാം.

3. അപ്ലൈഡ്‌ സയൻസ് കോഴ്സുകൾ

അപ്ലൈഡ്‌ കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, ബയോടെക്നോളജി, ബയോമെഡിക്കൽ സയൻസസ്, ഫുഡ് ന്യൂട്രീഷൻ ആൻഡ് കൾനറി സയൻസ്, എൻവയൺമെന്റൽ ആൻഡ് മറൈൻ സയൻസ്, ഫാർമസ്യൂട്ടിക്കൽ സയൻസ്, വെറ്ററിനറി ടെക്നോളജി, കോമൺ സയൻസ് പ്രോഗ്രാം. 

4. ബിസിനസ് കോഴ്സുകൾ

ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി ആൻഡ് ഫിനാൻസ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ മാനേജ്മെന്റ്, ഇന്റർനാഷനൽ ട്രേഡ് ആൻഡ് ലോജിസ്റ്റിക്സ്, ലോ ആൻഡ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ്, മാർക്കറ്റിംഗ്, കൾനറി ആൻഡ് കാറ്ററിങ് മാനേജ്മെന്റ്, കോമൺ ബിസിനസ് പ്രോഗ്രാം.

5. ഹ്യൂമാനിറ്റീസ് കോഴ്സുകൾ

സൈക്കോളജി സ്റ്റഡീസ്, ഏർലി ചൈൽഡ്‌ഹുഡ് ഡെവലപ്മെന്റ് ആൻഡ് എജ്യുക്കേഷൻ, സോഷ്യൽ സയൻസസ് ഇൻ ജെറോന്റോളജി (Gerontology)

6. മാനേജ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ 

മാസ് കമ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വിത്ത് സൈക്കോളജി, കൺസ്യൂമർ ബിഹേവിയർ ആൻഡ് റിസർച്ച്, ബിസിനസ്, കോമൺ ബിസിനസ് പ്രോഗ്രാം.

7. ഡിസൈൻ കോഴ്സുകൾ

ഇന്റീരിയർ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, അപ്പാരൽ ഡിസൈൻ ആൻഡ് മെർച്ചൻടൈസിങ്, ഡിജിറ്റൽ ഫിലിം ആൻഡ് ടെലിവിഷൻ, കമ്യൂണിക്കേഷൻ ഡിസൈൻ, പ്രോഡക്റ്റ് എക്സ്പീരിയൻസ് ആൻഡ് ഡിസൈൻ, കോമൺ ഡിസൈൻ പ്രോഗ്രാം. 

8. ടെക്നോളജി ഫോർ ആർട്സ് കോഴ്സുകൾ

മീഡിയ പ്രൊഡക്ഷൻ ആൻഡ് ഡിസൈൻ, ആർട്സ് ആൻഡ് തീയറ്റർ മാനേജ്മെന്റ്, സോണിക് ആർട്സ്, ഡിസൈൻ ഫോർ ഗെയിംസ് ആൻഡ് ഗേമിഫിക്കേഷൻ, ഡിസൈൻ ഫോർ യൂസർ എക്സ്പീരിയൻസ്, കോമൺ ആർട്സ്, ഡിസൈൻ ആൻഡ് മീഡിയ പ്രോഗ്രാം.

9. ഹോസ്പിറ്റാലിറ്റി കോഴ്സുകൾ

ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, റസ്റ്ററന്റ് ആൻഡ് കൾനറി ഓപ്പറേഷൻസ്, ടൂറിസം മാനേജ്മെന്റ് വിത്ത് ടെക്നോളജി, ഇന്റഗ്രേറ്റഡ് ഇവെന്റ്സ് മാനേജ്മെന്റ്, കോമൺ ബിസിനസ് പ്രോഗ്രാം. 

10. സ്പോർട്സ്, ഹെൽത്ത് ആൻഡ് ലെഷർ കോഴ്സുകൾ

സ്പോർട്സ് കോച്ചിങ്, സ്പോർട്സ് ആൻഡ് എക്സർസൈസ്‌ സയൻസ്, ഹെൽത്ത് സർവീസ് മാനേജ്മെന്റ്, ഹെൽത്ത് മാനേജ്മെന്റ് ആൻഡ് പ്രൊമോഷൻ, കോമൺ സ്പോർട്സ് ആൻഡ് ഹെൽത്ത് പ്രോഗ്രാം.

എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടാവുന്ന കോഴ്സുകൾ

നഴ്സിങ്, ഒപ്ടോമെട്രീ, ഡേറ്റ സയൻസ്, ഓട്ടമേഷൻ ആൻഡ് മെക്കാട്രോണിക്‌സ് സിസ്റ്റംസ്, കെമിക്കൽ ആൻഡ് ബിയോമോളിക്യൂലർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, എൻവയൺമെന്റൽ ആൻഡ് വാട്ടർ ടെക്നോളജി, മറൈൻ ആൻഡ് ഓഫ്‌ഷോർ ടെക്നോളജി.

campus-india-content-image-study-abroad

ജർമനി

ജര്‍മനിയിലെ ഗവൺമെന്റ് യൂണിവേഴ്‌സിറ്റികളില്‍ എന്‍ജിനീയറിങ്, ബിസിനസ് ബാച്ചിലര്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഒരു വർഷം പ്രിപ്പറേറ്ററി കോഴ്സും മൂന്നു വർഷം എൻജിനീയറിങ് കോഴ്സും ഉൾപ്പെട്ട ബാച്ചലേഴ്‌സ് കോഴ്സ് പൂര്‍ണമായി ഇംഗ്ലീഷ് ഭാഷയിൽ പഠിക്കാം. ആദ്യ വർഷം ഫീസോട് കൂടിയ പ്രിപ്പറേറ്ററി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അടുത്ത മൂന്ന് വർഷ എൻജിനീയറിങ് കോഴ്‌സ് തികച്ചും സൗജന്യമാണ്. രണ്ടാം വർഷം മുതൽ പാർട്ട് ടൈം ജോലിയും ചെയ്യാം. 

campus-india-content-image

ക്യാംപസ് ഇന്ത്യ

നീണ്ട ഇരുപത്തി ഒമ്പതു വർഷം വിദ്യാഭ്യാസ മേഖലയിൽ പരിചയസമ്പത്തുള്ള ക്യാംപസ് ഇന്ത്യ വഴി അനേകായിരം വിദ്യാർഥികൾ സിംഗപ്പൂർ, ജർമനി, കാനഡ, യുകെ, ബൾഗേറിയ, റൊമാനിയ, തുടങ്ങിയ രാജ്യങ്ങളിലെ ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടി വരുന്നു. 

സേവനങ്ങൾ

∙ വിദ്യാഭാസ കൗൺസിലിങ് 

∙ കോളജ്‌ അപേക്ഷ സംബന്ധമായ എല്ലാ സേവനങ്ങളും 

∙ വീസ അപേക്ഷ ആൻഡ് ടിക്കറ്റ് ബുക്കിങ്

∙ താമസ സൗകര്യങ്ങൾ

∙ എയർപോർട്ട് സെന്റ് ഓഫ് ആൻഡ് പിക്ക് അപ്പ് 

∙ എല്ലാവിധ പ്രീ ഡിപ്പാർച്ചർ ആൻഡ് പോസ്റ്റ് ലാൻഡിങ് സേവനങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്:

Campus India Educational Services

Narasimha Complex, ​Opp. ​YMCA Road​, Near Secretariat South Gate, Statue, Trivandrum​ ​India - 695001 

Phone: India: +91 9249552555, 9072855666, +91 8547074336

Singapore: + 65 86619440, +65 87116170

WhatsApp Direct Enquiry: http://surl.li/cpnmk

E- Mail : General Enquiry : info@campusindia.net

            Business Enquiry: campusindia1@gmail.com

Website : www.campusindia.net

Content Summary : Campus India - Study In Singapore - Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com