ADVERTISEMENT

ചെന്നൈ ∙ ജപ്പാനിൽ ഉന്നത വിദ്യാഭ്യാസത്തിനു താൽപര്യമുള്ളവരിൽനിന്ന് അവിടത്തെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്രസാങ്കേതിക മന്ത്രാലയം (മെക്സ്റ്റ്) അപേക്ഷ ക്ഷണിച്ചു. 3, 4, 5 വർഷം വീതമുള്ള സ്കോളർഷിപ്പുകൾ 2024 ഏപ്രിലിൽ നിലവിൽ വരും.

Read Also : ഫുൾടൈം പിഎച്ച്ഡി പ്രോഗ്രാം ചെയ്യാം ബെംഗളൂരുവിലെ സെന്റർ ഫോർ ബ്രെയിൻ റിസർച്ചിൽ

അപേക്ഷകൾ തേനാംപെട്ടിലുള്ള ജപ്പാൻ കോൺസുലേറ്റിലേക്ക് അയയ്ക്കണം. ഇ–മെയിൽ വഴി സ്വീകരിക്കില്ല.

വിവരങ്ങൾക്ക് https://www.chennai.in.emb-japan.go.jp/itpr_en/00_000029.html. അവസാന തീയതി മേയ് 29. 

 

Content Summary : Apply for Japanese Government (MEXT) Scholarships 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com