എസ്എസ്എൽസി സേ പരീക്ഷ ഇന്നുമുതൽ

HIGHLIGHTS
  • ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും.
  • സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
Gulf Higher Secondary Examination
Representative Image. Photo Credit : Chinnapong / iStockPhoto.com
SHARE

തിരുവനന്തപുരം∙ എസ്എസ്എൽസി ‘സേവ് എ ഇയർ’ (സേ) പരീക്ഷ ഇന്നു മുതൽ 14 വരെ നടക്കും. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ 3 വിഷയം വരെ പാസാകാനുള്ള 1101 പേർ പരീക്ഷ എഴുതുന്നു. 

Read Also : നാലുവർഷ ബിരുദം ഇക്കൊല്ലം തുടങ്ങണം: വിസിമാരോട് മുഖ്യമന്ത്രി

ഇതിനൊപ്പം, ആരോഗ്യ കാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതു മൂലം പരീക്ഷ എഴുതാനാകാത്ത കണ്ണൂർ സ്പോർട്സ് സ്കൂളിലെ 2 കുട്ടികളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മുഴുവൻ പരീക്ഷകളും എഴുതുന്നുണ്ട്.

ഗൾഫിലെ ഒന്നും ലക്ഷദ്വീപിലെ നാലും സെന്ററുകളിലും പരീക്ഷയുണ്ട്. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.

Content Summary : Kerala SSLC 2023 save a year exam begins today

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS