ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയിലെ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്കു പ്രത്യേക സ്പോട് അഡ്മിഷൻ നടത്തുന്നു.
Read Also : അണ്ണാ സർവകലാശാലയിൽ പിഎച്ച്ഡി: 23 വരെ അപേക്ഷിക്കാം
വിദ്യാർഥികൾക്ക് നാളെ വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. 21നു അലോട്മെന്റ് പ്രസിദ്ധീകരിക്കും. സീറ്റ് ഉറപ്പാക്കാൻ 22 വരെ അവസരമുണ്ട്.
വിവരങ്ങൾക്ക് https://ugadmission.uod.ac.in/
Content Summary : Register for Delhi University's Special Spot Admission Today