ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം അടുത്തമാസം പുറപ്പെടുവിക്കും. ഇംഗ്ലിഷ്, കണക്ക്, സോഷ്യൽ സയൻസ് പേപ്പറുകൾ 9.30 മുതൽ 12.15 വരെയും ബാക്കി 6 പേപ്പറുകൾ 9.30 മുതൽ 11.15 വരെയുമാണ്.

sslc-time-table

 

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളും രാവിലെയാണ്. എസ്എസ്എൽസി മൂല്യനിർണയ ക്യാംപ് ഏപ്രിൽ 3 മുതൽ 17 വരെ നടക്കും.

 

Content Summary : SSLC Exam Dates Announced: Know the Schedule and Subject Timings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com