ADVERTISEMENT

കോട്ടയം ഐഐഐടിയിൽ 2 വിഭാഗങ്ങളിലുള്ള പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

1. ജോലിയുള്ള എക്സിക്യൂട്ടീവുകൾക്കുള്ള എംടെക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ് / സൈബർ സെക്യൂരിറ്റി / ബിഗ് ഡേറ്റ & മെഷീൻ ലേണിങ് സ്പെഷലൈസേഷനോടെ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്. അപേക്ഷ 17 വരെ.

2. പിഎച്ച്ഡി: കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ്. അപേക്ഷ 30 വരെ. www.iiitkottayam.ac.in

Content Summary:

Apply for M.Tech and PhD Programs at IIIT Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com