ADVERTISEMENT

ന്യൂഡൽഹി ∙ യുപിഎസ്‌സിയുടെ എൻജിനീയറിങ് സർവീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  401 പേരെയാണു നിയമനത്തിനു ശുപാർശ ചെയ്തിരിക്കുന്നത്. 178 പേർ സിവിൽ എൻജിനീയറിങ് വിഭാഗത്തിലും 46 പേർ മെക്കാനിക്കൽ വിഭാഗത്തിലുമാണ്. ഇലക്ട്രിക്കലിൽ 64 പേരും ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ 113 പേരുമുണ്ട്.

120 പേരാണു പൊതുവിഭാഗത്തിലുള്ളത്. 133 പേർ ഒബിസി വിഭാഗത്തിലും 77 പേർ എസ്‌സി വിഭാഗത്തിലും 30 പേർ എസ്‌ടി വിഭാഗത്തിലുമാണ്. 4 എൻജിനീയറിങ് മേഖലകളിൽ ആകെ 486 ഒഴിവുകളാണുണ്ടായിരുന്നത്. വിവരങ്ങൾക്ക്: https://www.upsc.gov.in/

Content Summary:

UPSC Engineering Services Exam Results Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com