ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ–മെയിൻ) റജിസ്ട്രേഷൻ നടപടികൾ 4 വരെ നീട്ടി. ജെഇഇ–മെയിൻ ഒന്നാം സെഷന്റെ റജിസ്ട്രേഷൻ ഇന്നലെ പൂർത്തിയാകുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ചു 4നു രാത്രി 9 വരെ റജിസ്റ്റർ ചെയ്യാം.

രാത്രി 11.50 വരെ ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. കറക്‌ഷൻ വിൻഡോ 6 മുതൽ 8 വരെ ലഭ്യമാക്കുമെന്നും ദേശീയ പരീക്ഷാ ഏജൻസി വ്യക്തമാക്കി. ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെയാണു പരീക്ഷാ തീയതി. വിവരങ്ങൾക്ക്: https://jeemain.nta.ac.in/

Content Summary:

JEE-Main Registration Deadline Extended

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com