ADVERTISEMENT

ന്യൂഡൽഹി ∙ എൻസിഇആർടി പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചന നൽകി. സിപിഐ അംഗം പി. സന്തോഷ് കുമാർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി ഇക്കാര്യം സൂചിപ്പിച്ചത്.

പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരതം’ എന്ന പേര് ഉപയോഗിക്കാൻ എൻസിഇആർടി പാനൽ ശുപാർശ നൽകിയോ, ഇതിൽ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു ചോദ്യം. ‘ഇന്ത്യ’യെന്നും ‘ഭാരത’മെന്നുമുള്ള പേരുകൾ ഭരണഘടന അംഗീകരിക്കുന്നുവെന്നും മറുപടിയിലുണ്ട്.

Content Summary:

India or Bharat? Ministry of Education Considers Name Change in Textbooks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com