ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പൊതുപരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നു സിബിഎസ്ഇ ബോർഡ് വ്യക്തമാക്കി. പരീക്ഷയിൽ മാറ്റം വരുത്തിയെന്ന തരത്തിലുള്ള സമൂഹമാധ്യമ പ്രചാരണം വ്യാജമാണ്. പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

English Summary:

CBSE debunks fake news on change in examination dates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com