ഫ്രണ്ട് റിക്വസ്റ്റിൽ കുടുങ്ങി തീരാനുള്ളതാണോ നമ്മുടെ കുട്ടികളുടെ ജീവിതം?

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111
1181978857
Representative Image. Photo Credit : Muralinath / iStockPhoto.com
SHARE

കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ കുട്ടികളുടെ സ്ക്രീൻ ടൈം കൂടി. സൈബർ ഇടങ്ങളിൽ നമ്മുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന ചിന്ത മാതാപിതാക്കളുടെ മനസ്സമാധാനം കെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളെ ലക്ഷ്യമാക്കി കെണിയൊരുക്കി കാത്തിരിക്കുന്നവരെ കണ്ടെത്തുക പ്രയാസമാണ്. ഫ്രണ്ട് റിക്വസ്റ്റിൽ തുടങ്ങി സൈബർ ബുള്ളിയിങ്ങിനു ഇരയാകുന്ന കുട്ടികളുടെ എണ്ണം ഒരോ വർഷവും വർധിക്കുന്നു. പല മാതാപിതാക്കളും വിവരങ്ങൾ പൊലീസിന് കൈമാറാത്തതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സൈബർ ഇടങ്ങളിൽ കുടുങ്ങി തീരാനുള്ളതാണോ നമ്മുടെ കുട്ടികളുടെ ജീവിതം? സൈബർ സുരക്ഷയെക്കുറിച്ചും അവരെ ബോധവൽക്കരിക്കേണ്ടേ? മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സമ്മർ ക്യാംപിന്റെ ഭാഗമായി മേയ് 17ന് കേരള പൊലീസ് സൈബർഡോം ടീം നയിക്കുന്ന സൈബർ സുരക്ഷ ഒാൺലൈൻ സെഷനിൽ നിങ്ങൾക്കും പങ്കെടുക്കാം. 

Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?

മേയ് 15 മുതൽ മേയ് 19 വരെ ഒാൺലൈനായി നടത്തുന്ന സമ്മർ ക്യാംപിൽ തിരുവനന്തപുരം ഫോർച്യൂൺ െഎഎഎസ് അക്കാദമി സീനിയർ ഫാക്കൽറ്റി ആനന്ദ് ജസ്റ്റിൻ, കരിയർ വിദഗ്ധൻ പി.എൽ. ജോമി, കേരള പൊലീസ് സൈബർഡ്രോം ടീം, റേഡിയോ മാംഗോ ആർജെ നീന, പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ െഎഎഎസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ക്യാംപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സമ്മർ ക്യാംപിൽ പങ്കെടുക്കാൻ സന്ദർശിക്കുക https://www.manoramahorizon.com/course/camp-horizon/ അല്ലെങ്കിൽ വിളിക്കൂ 9048991111

Content Summary : Horizon Summer Camp: Experience the magic of achieving your dreams

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA