ADVERTISEMENT

ഹൈടെക് കൃഷിരീതിയായ ഹൈഡ്രോപോണിക്സ് എന്നു കേൾക്കുമ്പോൾ പലർക്കും കൗതുകമാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ വിളയിച്ചെടുത്താൽ വിഷമയമായ പച്ചക്കറിക്കളെ പടിക്കു പുറത്ത് നിർത്താം. മനസ്സുണ്ടെങ്കിൽ നിങ്ങൾക്കും ഹൈഡ്രോപോണിക്സ് കൃഷിരീതി പഠിച്ചെടുക്കാം. മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ബാക്ക് ടു ഫാമിന്റെ സഹകരണത്തോടെ നടത്തുന്ന ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ അപേക്ഷിക്കാംഒാഗസ്റ്റ് 25, 26 തീയതികളിൽ വൈകിട്ട് 8 മുതൽ 9 വരെയാണ് ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റിന് പുറമേ 700 രൂപയുടെ ഹൈഡ്രോപോണിക്സ് സ്റ്റാർട്ടർ കിറ്റും ലഭിക്കും.

Read Also : 18 മണിക്കൂർ മാറ്റിവയ്ക്കാമോ? നിങ്ങൾക്കും ഒാഫിസിൽ സ്റ്റാർ ആകാം

Course Curriculum

Day - 1

Introduction to Hydroponics
Why Hydroponics and its necessity
Types of Hydroponics: Exploring Advantages and Disadvantages 

NFT
Wick system
Dutch Bucket
Deep Water Culture

Setting up different Hydroponic Systems - Part - 1
Question and Answer Session

Day - 2

Exploring Various Hydroponic Techniques: 

Drip
EBB & Flow
Aeroponics

Setting up different Hydroponic systems - Part-2

Hydroponic Nutrients and Monitoring Parameters
The Future of Hydroponics and the Challenges Ahead
Question and Answer Session

കൂടുതൽ വിവരങ്ങൾക്കായി https://www.manoramahorizon.com/course/hydroponics-for-beginners/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

Content Summary : Hydroponics For Beginners - Online Certificate Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com