ADVERTISEMENT

വീക്‌ലി, മന്ത്‌ലി, ക്വാർട്ടർലി, ആനുവൽ.... യോഗങ്ങൾക്കു പേരുകൾ പലതാണെങ്കിലും രീതികളിൽ വലിയ മാറ്റമില്ല. സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും മറ്റും പതിവായിരുന്ന യോഗങ്ങൾ ഇപ്പോൾ സർവസാധാരണമായി. യോഗങ്ങളിൽ നിങ്ങൾ അവതരിപ്പിക്കുന്ന ആശയങ്ങൾ എത്ര മികച്ചതാണെങ്കിലും നല്ലൊരു പ്രസന്റേഷൻ കൂടിയില്ലെങ്കിൽ അവ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെടാൻ സാധ്യതയില്ല. മൈക്രോസോഫ്റ്റ് പവർപോയിന്റിൽ നൈപുണ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. അഞ്ചു ദിവസം വൈകിട്ട് രണ്ടു മണിക്കൂർ വീതം മാറ്റിവയ്ക്കാമെങ്കിൽ നിങ്ങൾക്കും എംഎസ് പവർപോയിന്റിൽ ‘പുലി’യാകാം. മനോരമ ഹൊറൈസൺ ആക്ടീവ്എജ്യൂവിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൈക്രോ‌സോഫ്റ്റ് ഒാഫിസ് സ്പെഷലിസ്റ്റ് പവർപോയിന്റ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (Microsoft Office Specialist PowerPoint Training And Certification Program) ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ഒാഗസ്റ്റ് 18 മുതൽ 22 വരെ വൈകിട്ട് എട്ടു മുതൽ പത്തു വരെ ഒാൺലൈനായി സംഘടിപ്പിക്കുന്ന ക്ലാസുകളിൽ താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങൾ പഠിക്കാം

Course Curriculum

Day 1 - August 18
Manage Presentations
Modify slide masters , handout masters and note masters.
Change presentation options and views
Configure print settings for presentations
Configure and present slide shows
Prepare Presentations for collaboration

Day 2 - August 19
Manage Slides
Insert Slides
Modify Slides
Order and Group Slides

Day 3 - August 20
Insert and Format Text, Shapes and Images
Format text
Apply Formatting and styles to text
Insert links
Insert and Format Images
Insert and Format Graphic Elements
Order and Group Objects On Slides

Day 4 - August 21
Insert Tables, Charts, SmartArt, 3D Models , and Media
Insert and format tables
Insert and Modify Charts
Insert and Format SmartArt Graphics
Insert and Modify 3D Models
Insert and Manage Media

Day 5 - August 22
Apply Transitions and Animations
Apply and configure slide transitions
Animate slide content
Set timing for transitions

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://www.manoramahorizon.com/course/microsoft-powerpoint/ അല്ലെങ്കിൽ വിളിക്കുക: +91 9048 991 111

Content Summary : Microsoft Office Specialist PowerPoint Training And Certification Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com