സെൻട്രൽ സിൽക് ബോർഡിൽ വിവിധ ഓഫിസുകളിലായി 142 ഒഴിവുകൾ

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ.
central-silk-board-recruitment-2022-2023
Representative Image. Photo Credit: Olga-Rolenko/Shutterstock
SHARE

ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലെ ബെംഗളൂരു സെൻട്രൽ സിൽക് ബോർഡ് ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 142 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ.

അവസരങ്ങൾ: അസിസ്റ്റന്റ് ഡയറക്ടർ (എ ആൻഡ് എ), കംപ്യൂട്ടർ പ്രോഗ്രാമർ, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിൻ, ടെക്), സ്റ്റെനോഗ്രഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി), അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ, ഫീൽഡ് അസിസ്റ്റന്റ്, കുക്ക്.

വിവരങ്ങൾ https://csb.gov.in/job-opportunitiesൽ പ്രസിദ്ധീകരിക്കും.

Content Summary : Central Silk Board Recruitment 2022-2023; Apply Online for 142 Post

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS