ADVERTISEMENT

സത്യവതി കോളജിൽ 72 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. സ്ഥിര നിയമനം. ജനുവരി 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ഒഴിവുള്ള വകുപ്പ്: കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, ഉറുദു, എൻവയൺമെന്റൽ സയൻസ്.  www.satyawati.du.ac.in

 

Content Summary : Satyawati College Recruitment 2023 Asst Professor 72 Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com