ADVERTISEMENT

ഡൽഹി ആസ്ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ വർക് സെന്റർ/യൂണിറ്റുകളിൽ 277 ഒഴിവ്. ഫെബ്രുവരി 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

Read Also : ബിഹാറിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 102 ഒഴിവ്

തസ്തികയും യോഗ്യതയും: 

 

∙ചീഫ് മാനേജർ (റിന്യുവബിൾ എനർജി): 65% മാർക്കോടെ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/കെമിക്കൽ എൻജിനീയറിങ് ബിരുദം, 12 വർഷ പരിചയം.

 

∙സീനിയർ എൻജിനീയർ (റിന്യുവബിൾ എനർജി): 65% മാർക്കോടെ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/കെമിക്കൽ എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

 

∙സീനിയർ എൻജിനീയർ (കെമിക്കൽ): 65% മാർക്കോടെ കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജി/കെമിക്കൽ ടെക്നോളജി ആൻഡ് പോളിമർ സയൻസ്/കെമിക്കൽ ടെക്നോളജി ആൻഡ് പ്ലാസ്റ്റിക് ടെക്നോളജിയിൽ എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

 

∙സീനിയർ എൻജിനീയർ (മെക്കാനിക്കൽ): 65% മാർക്കോടെ മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഒാട്ടമൊബീൽ എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

∙സീനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): 65% മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

 

∙സീനിയർ എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ): 65% മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

 

∙സീനിയർ എൻജിനീയർ (ഗെയിൽടെൽ-ടിസി/ ടിഎം): 65% മാർക്കോടെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

∙സീനിയർ എൻജിനീയർ (മെറ്റലർജി): 65% മാർക്കോടെ മെറ്റലർജി/മെറ്റലർജി ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

 

∙സീനിയർ ഒാഫിസർ (ഫയർ ആൻഡ് സേഫ്റ്റി): 60% മാർക്കോടെ ഫയർ/ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

 

∙സീനിയർ ഒാഫിസർ (സി ആൻഡ് പി): 65% മാർക്കോടെ കെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഐടി/കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/മെറ്റലർജി/സിവിൽ/ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, 1 വർഷ പരിചയം.

∙സീനിയർ ഒാഫിസർ (മാർക്കറ്റിങ്): 65% മാർക്കോടെ എൻജിനീയറിങ് ബിരുദം, 65% മാർക്കോടെ എംബിഎ (മാർക്കറ്റിങ്/ഒായിൽ ആൻഡ് ഗ്യാസ്/പെട്രോളിയം ആൻഡ് എനർജി/എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ/ഇന്റർനാഷനൽ ബിസിനസ്), 1 വർഷ പരിചയം.

 

∙സീനിയർ ഒാഫിസർ (എഫ് ആൻഡ് എ): സിഎ/സിഎംഎ (ഐസിഡബ്ല്യുഎ), ഐസിഎഐ/ഐസിഎംഎഐ അസോഷ്യേറ്റ് മെംബർഷിപ് അല്ലെങ്കിൽ 60% മാർക്കോടെ ബികോം/ബിഎ (ഇക്കണോമിക്സ്)/ബിഎ/ബിഎസ്‌സി (മാത്‌സ്/സ്റ്റാറ്റിസ്റ്റിക്സ്)/ബിഇ/ബിടെക്, 65% മാർക്കോടെ എംബിഎ ഫിനാൻസ്; 1 വർഷ പരിചയം.

∙സീനിയർ ഒാഫിസർ (എച്ച്ആർ): 60% മാർക്കോടെ ബിരുദം, 65% മാർക്കോടെ എംബിഎ/എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്) അല്ലെങ്കിൽ 60% മാർക്കോടെ ബിരുദം, 65% മാർക്കോടെ പിജി/പിജി ഡിപ്ലോമ (പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്); 1 വർഷ പരിചയം.

 

∙ഒാഫിസർ (സെക്യൂരിറ്റി): 60% മാർക്കോടെ ബിരുദം, 3 വർഷ പരിചയം.

പ്രായപരിധിയും ശമ്പളവും: ∙ചീഫ് മാനേജർ: 40; 90,000-2,40,000. ∙സീനിയർ എൻജിനീയർ, സീനിയർ ഒാഫിസർ: 28; 60,000-1,80,000. 

 

∙ഒാഫിസർ: 45; 50,000-1,60,000.

ഫീസ്: 200. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.  www.gailonline.com 

 

Content Summary : GAIL India Recruitment 2023: Apply Online for 277 Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com