ADVERTISEMENT

റായ്പുരിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 112 ഒഴിവ്.  3 വർഷ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/എംഎസ്/എംഡിഎസ്/ ഡിഎൻബി/ഡിപ്ലോമ.പ്രായപരിധി: 45. ശമ്പളം: 67,700 + മറ്റ് ആനുകൂല്യങ്ങളും. 

Readalso : ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 277 ഒഴിവുകൾ

 

ഭുവനേശ്വർ: 8സീനിയർ റസിഡന്റ്

ഭുവനേശ്വറിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 88 ഒഴിവ്. 3 വർഷ നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/എംഎസ്/ഡിഎൻബി. പ്രായപരിധി: 45. ശമ്പളം: 67,700+മറ്റ് ആനുകൂല്യങ്ങൾ. 

https://aiimsbhubaneswar.nic.in/

 

Content Summary : AIIMS Sr Resident Recruitment 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com