വന്യജീവി വാരാഘോഷവും മത്സരങ്ങളും; ഒക്ടോബർ 2 മുതൽ 8 വരെ

wildlife-week-celebrations
SHARE

കണ്ണൂർ ∙ ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാന വനം വകുപ്പ് വന്യജീവി വാരാഘോഷം നടത്തും. ഇതോടനുബന്ധിച്ച് മത്സരങ്ങളും നടത്തും.സ്, പോസ്റ്റർ, ഫൊട്ടോഗ്രഫി, ഷോർട്ട് ഫിലിം, യാത്രാ വിവരണം എന്നീ മത്സരങ്ങളാണ് നടത്തുക. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്ക് മാത്രമാണു പങ്കെടുക്കാൻ കഴിയുക.മറ്റു മത്സരങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാം.

ഈ മാസം 30 വരെയാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും എൻട്രികൾ അയക്കേണ്ട വിലാസവും വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ  ലഭിക്കും. 

Wildlife week celebrations
Wildlife week celebrations
Wildlife week celebrations
Wildlife week celebrations

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA