നായയെ ആക്രമിച്ച വ്യാപാരിക്ക് മേനക ഗാന്ധിയുടെ മുന്നറിയിപ്പ്

Maneka Gandhi threatens Bengaluru businessman for attacking stray dog
പ്രതീകാത്മക ചിത്രം
SHARE

തെരുവുനായയെ ക്രിക്കറ്റ് ബാറ്റു കൊണ്ടു തല്ലിയെന്ന പരാതിയിൽ ബെംഗളൂരുവിലെ വ്യാപാരിക്കെതിരെ  മുന്നറിയിപ്പുമായി ബിജെപി എംപി മേനക ഗാന്ധി. നായയെ തല്ലുന്നതു തടയാൻ ശ്രമിച്ച അയൽക്കാർക്കെതിരെ അപമര്യാദയായി പെരുമാറിയ രാമലിംഗം എന്നയാൾക്കെതിരെ പീഡന കേസെടുക്കുമെന്നാണു മുന്നറിയിപ്പ്. 

മകളെ നായ കടിച്ചതിനെ തുടർന്നാണു ബാറ്റുകൊണ്ടു തല്ലിയതെന്നാണ് സംഭവത്തിൽ പൊലീസ് വിശദീകരണം. കാര്യമറിയാതെ പക്ഷം ചേർന്നാണു മേനക സംസാരിക്കുന്നതെന്നും ആത്മരക്ഷാർഥം നായയെ തള്ളി മാറ്റാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ എന്നു രാമലിംഗവും വിശദീകരിക്കുന്നു.

English Summary: Maneka Gandhi threatens Bengaluru businessman for attacking stray dog

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA