അരിക്കൊമ്പന്റെ കഥ നടനരൂപത്തിൽ; പരിസ്ഥിതി സൗഹൃദ നൃത്താവിഷ്കാരവുമായി രാജശ്രീ വാര്യർ

rajashree-warrier
രാജശ്രീ വാര്യർ
SHARE

തിരുവനന്തപുരം ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്റെ കഥ നടനരൂപത്തിൽ അവതരിപ്പിച്ച് പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യർ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടല്‍ വിവാദമാവുമ്പോള്‍ മറ്റൊരുതലത്തില്‍ നിന്നും വീക്ഷിക്കുകയാണ് രാജശ്രീ.

മദര്‍ നേച്ചര്‍ സിരീസ് എന്ന പേരില്‍ നാട്യസൂത്ര -ഇന്‍വിസ് ടീം തയാറാക്കിയ ആദ്യ നൃത്ത വിഡിയോയാണിത്. രചനയും  അവതരണവും രാജശ്രീ വാര്യര്‍ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പുളിയറക്കോണത്തെ മിയാവാക്കി ഫോറസ്റ്റിലാണ് വിഡിയോ ചിത്രീകരിച്ചത്.

English Summary: Environment Day special: Rajashree warrier's Arikomban theme dance

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS