ADVERTISEMENT

ശ്വാസംമുട്ടിച്ച് കൊല്ലാമെന്ന് കരുതിയാണ് ചീങ്കണ്ണിക്കരികിൽ പെരുമ്പാമ്പ് എത്തിയത്. വരിഞ്ഞുമുറുക്കിയെങ്കിലും ചീങ്കണ്ണി കീഴടങ്ങാൻ തയാറായില്ല. പിന്നീട് നടന്നത് ജീവൻമരണ പോരാട്ടം തന്നെയായിരുന്നു.

ആലിസൺ ജോസ്‌ലിൻ ആണ് വിഡിയോ പകർത്തിയത്. ചുറ്റിവരിഞ്ഞെങ്കിലും പാമ്പിന്റെ തലഭാഗം വായയുടെ ഭാഗത്തായതിനാൽ ചീങ്കണ്ണിക്ക് സൗകര്യമായി. തലഭാഗം ചേർന്നുള്ള ഉടൽ ചീങ്കണ്ണി കടിച്ചുപിടിച്ചതോടെ പാമ്പിന് ഒന്നും ചെയ്യാനായില്ല. പോരാട്ടത്തിനൊടുവിൽ പാമ്പിനെ ജീവൻ നഷ്ടമാവുകയായിരുന്നു. 

English Summary:

Alligator and Python fight who win Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com