ADVERTISEMENT

ഇഴഞ്ഞുവരുന്നത് കണ്ടാൽ പാമ്പുപോലെ, പക്ഷേ തലഭാഗം കണ്ടാൽ അരണയുടെ രൂപവും. ശരിക്കും ഈ ജീവി എന്താണെന്ന ചർച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വിഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ്.

രണ്ടുകാലുകളും ജീവിക്കുണ്ട്. അതിനാൽ ഇത് പാമ്പിന്റെയും അരണയുടെയും സങ്കരയിനമാണെന്ന് ചിലർ വാദിച്ചു. മറ്റുചിലർ ഇത് എഐ വിഡിയോ ആയിരിക്കുമെന്നും പറയുന്നു. ഇത് എന്തുകൊണ്ട് അനങ്ങുന്നില്ലെന്ന് ചോദ്യവും വരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com