ADVERTISEMENT
കൊച്ചി∙എംജി മോട്ടർ ഇന്ത്യ ഹെക്ടർ എസ്‌യുവിയുടെ പെട്രോൾ എൻജിൻ പതിപ്പിന് സിവിടി ഓട്ടമാറ്റിക് ഗിയർ സംവിധാനം കൂടി അവതരിപ്പിച്ചു. മാനുവൽ ഗിയർ, ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ഗിയർ എന്നിവയുള്ള വേരിയന്റുകളും പെട്രോ‍ൾ എൻജിനോടെ ലഭ്യമാണ്. 143 എച്ച്പി കരുത്തുള്ള 1.5ലീറ്റർ പെട്രോൾ എൻജിനാണ് ഹെക്ടറിന്റേത്. 5–സീറ്റർ ഹെക്ടർ സിവിടി വേരിയന്റുകൾ 16.52 ലക്ഷം രൂപ, 18.10 ലക്ഷം എന്നീ ഷോറൂം വിലകളിലും 6–സീറ്റർ ഹെക്ടർ പ്ലസ് സിവിടി 17.22 ലക്ഷം, 18.90 ലക്ഷം എന്നീ വിലകളിലും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com