ADVERTISEMENT

ബിഎംഡബ്ല്യു 5 സീരിസിന്റെ ആഡംബരത്തിൽ സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. ബിഎംഡബ്ല്യു 530ഐയാണ് ഷാനിന്റെ ഏറ്റവും പുതിയ കാർ. പ്രീമിയം സെക്കൻഡ് ഹാൻഡ് കാറുകളുടെ വിതരണക്കാരായ മോട്ടർവാഗണിൽ നിന്നാണ് ഷാൻ പുതിയ വാഹനം സ്വന്തമാക്കിയത്.

ബിഎം‍ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 5 സീരിസ്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 252 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട് ഈ കാറിന്. ഏകദേശം 65 ലക്ഷം രൂപയായിരുന്നു പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില. 

English Summary:

Shaan Rahman Bought BMW 5 Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com