ADVERTISEMENT

ലെക്‌സസ് എസ്‌യുവി സ്വന്തമാക്കി നടൻ ബാല. ലെക്സസിന്റെ 2018 മോഡൽ എൻഎക്സ് 300 എച്ച് എന്ന ആഡംബര എസ്‍യുവിയാണ് ബാല വാങ്ങിയത്. ലെക്സസുമായി അമ്പലത്തിലെത്തിയ ബാലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാട്ട് എ ബീസ്റ്റ് എന്ന് അടിക്കുറിപ്പോടെ ബാല പുതിയ വാഹനത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

ഏകദേശം 63.20 ലക്ഷം രൂപയാണ് എൻഎക്സ് 300 എച്ച് മോഡലിന്റെ എക്സ്ഷോറൂം വില. 2.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 194 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.2 സെക്കൻഡ് മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com